Sunday, January 13, 2013

CITU Kerala State Conference Begins

തൊഴിലാളികളുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കുന്ന ഭരണാധികാരികളുടെ ദുര്‍നയങ്ങള്‍ക്കെതിരെ സമരകാഹളമുയര്‍ത്തി സിഐടിയു 12-ാം സംസ്ഥാന സമ്മേളനത്തിന് പ്രോജ്വല തുടക്കം. അവകാശ പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വരിച്ച വരദരാജപൈയുടെ നാമധേയത്തില്‍ പ്രത്യേകം തയ്യാറാക്കിയ നഗറിലാണ് മൂന്നുനാള്‍ നീളുന്ന സമ്മേളനം. ജാതി-മത-ഭാഷ-രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് നിലനില്‍പിനായുള്ള പോരാട്ടത്തിന് ഏകമനസ്സോടെ അണിനിരക്കാനുള്ള ആഹ്വാനമായി സപ്തഭാഷാ സംഗമഭൂവില്‍ ആദ്യമായി നടക്കുന്ന സമ്മേളനം. ഭരണകൂടത്തിന്റെ ക്രിമിനല്‍ കാടത്ത നടപടികളെ വര്‍ഗഐക്യത്തിലൂടെ ചെറുക്കണമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്ത സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി ആഹ്വാനം ചെയ്തു. സമ്മേളനത്തെ അഭിവാദ്യംചെയ്ത ഇതര തൊഴിലാളി സംഘടനാ നേതാക്കളും വര്‍ഗഐക്യത്തിന്റെ അനിവാര്യതയും പ്രസക്തിയും ഉയര്‍ത്തിപ്പിടിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍സെക്രട്ടറി കാനം രാജേന്ദ്രന്‍, യുടിയുസി അഖിലേന്ത്യാ സെക്രട്ടറി എ എ അസീസ് എംഎല്‍എ, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ഭാര്‍ഗവന്‍പിള്ള എന്നിവരാണ് കൂട്ടായ പോരാട്ടത്തിന്റെ സന്ദേശം അഭിവാദ്യ പ്രസംഗത്തില്‍ പങ്കുവച്ചത്. സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് ചെങ്കൊടി ഉയര്‍ത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്. തുടര്‍ന്ന്, രക്തസാക്ഷിമണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. സിഐടിയുവില്‍ അഫിലിയേറ്റ്ചെയ്ത 836 അംഗസംഘടനകളുടെ 14,51,170 അംഗങ്ങളെ പ്രതിനിധീകരിച്ച് 512 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധികള്‍ക്ക് സ്വാഗതമോതി മുന്നാട് കലാക്ഷേത്രത്തിലെ കുട്ടികള്‍ ഗാനവും സംഗീത ശില്‍പവും അവതരിപ്പിച്ചു. കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ പി കരുണാകരന്‍ എംപി സ്വാഗതം പറഞ്ഞു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ എം സുധാകരന്‍ കണക്കും അവതരിപ്പിച്ചു. പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ചയ്ക്കുശേഷം ആരംഭിച്ച പൊതുചര്‍ച്ച ഞായറാഴ്ചയും തുടരും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കെ കെ ദിവാകരന്‍(കണ്‍വീനര്‍), കെ ചന്ദ്രന്‍പിള്ള, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണന്‍, വി എന്‍ വാസവന്‍, കെ എന്‍ ഗോപിനാഥന്‍, കെ കെ ജയചന്ദ്രന്‍, ജോര്‍ജ് കെ ആന്റണി എന്നിവര്‍ പ്രമേയ കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നു. വി വി ശശീന്ദ്രന്‍(കണ്‍വീനര്‍), എസ് എസ് പോറ്റി, സി കൃഷ്ണന്‍, എ ഡി ജയന്‍ എന്നിവരാണ് ക്രഡന്‍ഷ്യല്‍ കമ്മിറ്റി അംഗങ്ങള്‍. മിനുട്സ് കമ്മിറ്റിയായി എം എം വര്‍ഗീസ്(കണ്‍വീനര്‍), വി പ്രഭാകരന്‍, എസ് ബി രാജു, അഡ്വ. സായികുമാര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. - See more at: http://citukerala.org/index.php?operator=public&main=NewsView&do=view&id=3#news3

CITU 12 Kerala state conference began in the northern most district of Kasargod on saturday with a clarion call to carry forward the fight against neo liberal policies followed by the UPA government in the Centre and UDF government in the state. The conference was inaugurated by Com. Tapas Sen, General secretary of CITU. The official proceedings of the three day conference began with the flag hoisting by CITU Kerala State president Com. K N Ravindranath. Later the delegates paid floral tributes to the great martyrs who had laid down their lives for the cause of great struggle for socialism. Com. A K Padmanabhan, CITU All India president is also participating in the conference. The inaugural session also was attended by office bearers of all the other trade unions in the state.

Com. Tapan Sen has called upon trade unions in the country to act as corrective forces and arrest the degeneration caused by neo-liberal economic policies in the nation’s socio-economic milieu. These policies, followed by the successive governments at the Centre, had resulted in the plundering of natural resources too, he said.

Expressing concern over the moves to discontinue subsidies on essential goods and services, he said if the government could extend sops by providing tax holiday for business and corporate groups, which constituted a mere one per cent, it could extend similar benefits to the remaining sections too.

Now, legitimacy was being given to criminal and perverse activities in society. When criminality and barbarism gained acceptance in a society, the working class should act as a corrective force, he said. CITU should strive to address such issues by working on a joint platform with other trade unions in the State. Touching upon the ongoing indefinite agitation by the government employees protesting against the contributory pension scheme, Com. Sen said the strike was against the shift in policy by which the employees’ hard-earned income would be managed by private agencies.

512 delgates representing 14,51,170 members of 836 affiliated organisations is participating in the conference. After the inaugural session CITU State Secretary Com. M M Lawrance placed the Organisational Report and Com. K M Sudhakaran placed the statement of Accounts. After that the delegates began group discussion on the reports placed. 

The conference on the first day itself gave its full support to the ongoing indefenite strike of Government Servants and teachers in the state and gave a call to all its units and members to give full support to the striking employees. 

As per the report placed by the Secretary, the organisation has grown since the last conference held at Trissur. 1,14,589 new members were added to the organisation. The membership has grown to 14,51,170 from 13,36,581 in 2009. The number of affiliated organisations has also gone up from 833 to 836. Of the total membership 5,53,026 are women, which was 4,31,858 in 2009. 

The conference is expected to chalk out strong and continuous struggle against the UPA government and tactics for the February 20, 21 National Strike. The conference will also take stock of the preparations for the CITU ALL India Conference to be held in Kannur, next month.  

In the Evening a seminar was organised as part of the conference which was inaugurated by CPIM State secretary Com. Pinarayi Vijayan. Com. Pinarayi also launched the website of CITU Kerala State Committee (www.citukerala.org) during the occasion. 

No comments:

Post a Comment